നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; രണ്ട് വർഷമായി തിരയുന്നു; കമ്യൂണിസ്റ്റ് ഭീകര നേതാവ് സോമൻ പിടിയിൽ
പാലക്കാട്: കമ്യൂണിസ്റ്റ് ഭീകര നേതാവ് പാലക്കാട് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സോമൻ ആണ് പിടിയിലായത്. ഷൊർണൂർ റെയിൽവേ ്‌സ്റ്റേഷനിൽ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡാണ് ...