സോമനാഥിലെ ശത്രുക്കൾ ഇന്നും നമുക്കിടയിൽ; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി!”
സ്വാതന്ത്ര്യാനന്തരം ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെ എതിർത്ത ശക്തികൾ ഇന്നും സജീവമാണെന്നും അവരെ പരാജയപ്പെടുത്താൻ ഇന്ത്യ ജാഗ്രതയോടെയും ഐക്യത്തോടെയും കരുത്തോടെയും ഇരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമനാഥിൽ ...








