മിമിക്രി താരം സോമരാജ് അന്തരിച്ചു
കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതൻ ആയിരുന്നു. ഉച്ചയോടെയായിരുന്നു മരണം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ...

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies