ഐശ്വര്യ റായിയോട് സൽമാൻ ഖാൻ അതിക്രമം കാണിച്ചിട്ടുണ്ട്; ആ എട്ടര വർഷക്കാലം ദുരിതം നിറഞ്ഞതായിരുന്നു; വീണ്ടും ആരോപണവുമായി മുൻ കാമുകി
ബോളിവുഡ് താരം സൽമാൻ ഖാനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് മുൻ കാമുകിയും നടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി. സൽമാൻ ഖാനോട് ഒപ്പമുണ്ടായിരുന്ന എട്ട് ...