ബേസിലിനെ പൂട്ടി നസ്രിയ, ഉദ്വേഗം നിറയ്ക്കും സസ്പെൻസ് ത്രില്ലർ;സൂക്ഷ്മദര്‍ശിനി റിവ്യൂ
നസ്രിയ നസീമും ബേസില്‍ ജോസഫും ആദ്യമായി നായികാനായകന്മാരായി എത്തുന്നു എന്ന പ്രത്യേകതകൊണ്ടുതന്നെ ആരാധകര്‍ ഏറെ കാത്തിരുന്ന ചലച്ചിത്രമാണ് എം.സി. ജിതിന്‍ സംവിധാനംചെയ്ത 'സൂക്ഷ്മദര്‍ശിനി'.അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ ...








