എനിക്ക് വേണ്ടി ആരും ഇങ്ങനെയൊന്നും ചെയ്തിട്ടില്ല ; സൂരിയ്ക്ക് മുന്‍പില്‍ വികാരഭരിതനായി ഉണ്ണി മുകുന്ദന്‍
തമിഴ്‌നടൻ സൂരിയ്‌ക്കൊപ്പമുള്ള വൈകാരിക അനുഭവം പങ്കുവച്ചിരിക്കുകയാണ് നടൻ ഉണ്ണിമുകുന്ദൻ. സൂരി, ഐശ്വര്യ ലക്ഷ്മി, സ്വാസിക എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മാമൻ എന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രസ്മീറ്റിൽ അതിഥിയായി ...