ഛഠ് പൂജയ്ക്ക് ഒരുങ്ങി ഉത്തരേന്ത്യ ; ഹൈന്ദവ വിശ്വാസികളുടെ ഈ പ്രധാന ഉത്സവത്തെ കുറിച്ച് കൂടുതലറിയാം
സൂര്യഭഗവാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഹൈന്ദവ ഉത്സവമാണ് ഛഠ് പൂജ. ഉത്തരേന്ത്യയിലാണ് ഈ ഉത്സവം കൂടുതലായും ആഘോഷിക്കപ്പെടുന്നത്. 'സൂര്യ ഷഷ്ഠി' എന്നും ഈ ഉത്സവം അറിയപ്പെടുന്നുണ്ട്. കർശനമായ ഉപവാസം ...