കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു ; അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവൻശി’ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍
ഡൽഹി : അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ 'സൂര്യവൻശി'യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താരം പിന്തുണച്ചെന്നാരോപിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരതി കിസാന്‍ ...