Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു ; അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവൻശി’ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍

by Brave India Desk
Nov 9, 2021, 09:35 am IST
in Entertainment
Share on FacebookTweetWhatsAppTelegram

ഡൽഹി : അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ‘സൂര്യവൻശി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താരം പിന്തുണച്ചെന്നാരോപിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പഞ്ചാബ് ഹോഷിയാര്‍പൂരിലെ ഷഹീദ്ഉദ്ദം സിംഗ് പാര്‍ക്കില്‍ പ്രതിഷേധവുമായി എത്തിയത്.

നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ താരത്തിന്റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ഷസംഘടനകള്‍ വ്യക്തമാക്കി. പാട്യാല, ബുദ്ലാധ അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങളെ തുടര്‍ന്നുണ്ടായ കര്‍ഷക പ്രക്ഷോഭത്തിന് ആഗേളതരത്തില്‍ പിന്തുണ ലഭിച്ചിരുന്നപ്പോള്‍ അക്ഷയ് കുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിഭാഗീതയ സൃഷ്ടിക്കുന്നവരെ ശ്രദ്ധിക്കേണ്ട എന്നായിരുന്നു താരം അന്ന് പറഞ്ഞിരുന്നത്.

Stories you may like

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ‘സൂര്യവൻശി’ റിലീസിന് എത്തുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 30 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഇന്ത്യയിലെ 4000 സക്രീനുകളിലും 66 വിദേശ രാജ്യങ്ങളിലായി 1300 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Tags: akshay kumarFarmers ProtestSooryavanshi Movie
Share25TweetSendShare

Latest stories from this section

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

Discussion about this post

Latest News

‘പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല’; ശോഭാ സുരേന്ദ്രനെതിരെ അശ്ലീല ചുവയുള്ള പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘പിണറായിക്ക് വ്യക്തിപൂജ നടത്തി കേരളം ദുരന്തം കണ്ടു, ഇനി കോൺഗ്രസിൽ അത് വേണ്ട’; തെരുവിലിറങ്ങുന്നവർക്കെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഒടുവിൽ മമതയ്ക്കും തിരിച്ചറിവ് ; എക്സിലെ ബയോ തിരുത്തി ; ഇനി ‘തൃണമൂൽ കോൺഗ്രസ് സ്ഥാപക’ മാത്രം

ഒടുവിൽ മമതയ്ക്കും തിരിച്ചറിവ് ; എക്സിലെ ബയോ തിരുത്തി ; ഇനി ‘തൃണമൂൽ കോൺഗ്രസ് സ്ഥാപക’ മാത്രം

ഭാരതത്തെ തകർക്കാൻ ചൈനയും പാകിസ്താനും ഒന്നിച്ചു! ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പാക് പടയെ സഹായിച്ചെന്ന് കുറ്റസമ്മതം; ചതി പുറത്ത്

ഭാരതത്തെ തകർക്കാൻ ചൈനയും പാകിസ്താനും ഒന്നിച്ചു! ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പാക് പടയെ സഹായിച്ചെന്ന് കുറ്റസമ്മതം; ചതി പുറത്ത്

നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ

 പാകിസ്താൻ്റെ ‘അപേക്ഷ’ ഡോവലിന്റെ മേശപ്പുറത്ത്: രഹസ്യനീക്കങ്ങളുമായി മുൻ സൈനിക മേധാവികളും നയതന്ത്രജ്ഞരും

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ലോകം കത്തുമ്പോഴും കുലുങ്ങാതെ ഇന്ത്യ; ജനങ്ങളെ ചേർത്തുപിടിച്ച് മോദി സർക്കാർ, എണ്ണക്കമ്പനികൾ സഹിച്ചത് 30,000 കോടിയുടെ നഷ്ടം!

തമിഴ് രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ നിർണ്ണായകമായി വിടുതലൈ ചിരുതൈകൾ കക്ഷി ; ഇന്ന് വൈകുന്നേരത്തോടെ നിലപാട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്

തമിഴ് രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ നിർണ്ണായകമായി വിടുതലൈ ചിരുതൈകൾ കക്ഷി ; ഇന്ന് വൈകുന്നേരത്തോടെ നിലപാട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്

ഇന്ത്യൻ സൈന്യത്തിന് പുതിയ അമരക്കാർ:ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേൽക്കും

ഇന്ത്യൻ സൈന്യത്തിന് പുതിയ അമരക്കാർ:ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേൽക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies