Tag: SOUDI

ക്രിസ്മസ് ആശംസകൾ നേർന്ന് സൗദി ; സൗദികൾക്ക് മുമ്പെങ്ങുമില്ലാത്തവിധം ക്രിസ്മസ് സ്പിരിറ്റ് അനുഭവപ്പെടുന്നുവെന്ന് അറബ് ന്യൂസ്

റിയാദ് : കടുത്ത നിയമങ്ങളും , നിയന്ത്രണങ്ങളുമുള്ള മുസ്ലീം രാജ്യം എന്ന പേരിലാണ് സൗദി അറേബ്യ ലോകത്തിന് മുന്നിൽ അറിയപ്പെടുന്നത് . എന്നാൽ ഇന്ന് സൗദി അടിമുടി ...

സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശം; 3 ബില്യൺ ഡോളർ സൌദിയോട് കടം ചോദിച്ച് പാകിസ്താൻ; സൈനിക മേധാവി സൌദിയിലേക്ക്

ഇസ്ലാമാബാദ്; സൌദി അറേബ്യയോട് 3 ബില്യൺ ഡോളർ കടം അഭ്യർത്ഥിച്ച് പാകിസ്താൻ. വിദേശ നാണ്യശേഖരത്തിൽ വൻ ഇടിവുണ്ടായതിനെ തുടർന്നാണ് പാകിസ്താൻ സൌദിയോട് കടം ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ജനുവരിയിലായിരുന്നു ...

സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും സായുധ സേനയില്‍ ചേരാം

സൗദി; സാമ്പത്തിക-സാമൂഹിക പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കും സായുധ സേനയില്‍ സേവനം അനുഷ്ടിക്കാമെന്ന് സൗദി അറേബ്യ. രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ ഏറ്റവും പുതിയ നടപടിയാണിത്. ...

ഭീകരാക്രമണശ്രമം പരാജയപ്പെടുത്തിയതായി സൗദി സര്‍ക്കാര്‍

റിയാദ്: ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി ആഭ്യന്തരമന്ത്രാലയം. അസിര്‍ മേഖലയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണമാണ് സൗദി പോലീസ് തകര്‍ത്തത്. രണ്ടു അക്രമികളെ പൊലീസ് വധിച്ചു. സ്‌ഫോടക വസ്തുക്കളുമായി ...

ഇഖാമ കാലാവധി അഞ്ചുവര്‍ഷമായി ഉയര്‍ത്താന്‍ സൗദി ജവാസാത്ത് തീരുമാനം

സൗദിയില്‍ ഇഖാമ കാലാവധി 5വര്‍ഷമായി ഉയര്‍ത്തുന്നു.സൗദിയിലെ വിദേശികളുടെ താമസ രേഖയായ ഇഖാമയുടെ പേര് മാറ്റാനും സൗദി ജവാസാത്ത് തിരുമാനിച്ചു.പുതിയ സംവിധാനം ഒക്ടോബര്‍ 14നു പ്രാബല്യത്തില്‍ വരും.നിലവിലുള്ള ഇഖാമ ...

ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം ഇന്ത്യ:സൗദി ചിന്തകന്‍ അല്‍ഹര്‍ബി

സൗദി: ലോകത്ത് ഏറ്റവും കൂടുതല്‍ സഹിഷ്ണുതയുളള രാജ്യമാണ് ഇന്ത്യയെന്ന് സൗദിയിലെ പ്രശസ്ത കോളമിസ്റ്റും ചിന്തകനുമായ ഖലാഫ് അല്‍ഹര്‍ബി. വൈവിധ്യവും സഹവര്‍ത്തിത്വവുമാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഡിഎന്‍എ.'സൗദി ഗസറ്റി'ല്‍ പ്രസിദ്ധീകരിച്ച ...

Latest News