‘സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും’ ശമ്പളകുടിശ്ശിക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സുഷമ സ്വരാജ്
ഡല്‍ഹി: സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു.കേന്ദ്രസഹമന്ത്രി വി.കെ സിങ് നാളെ സൗദിയിലേക്ക് പോകും. ജോലി ...