soumya murder case

ഗോവിന്ദച്ചാമിയെ ന്യായീകരിച്ച്‌ ഇസ്ലാമിക മതപ്രഭാഷകന്റെ സ്ത്രീവിരുദ്ധ പ്രസംഗം;​ ഇവരെയൊക്കെ കാലില്‍വാരി തറയിലടിക്കണമെന്ന് സോഷ്യല്‍ മീഡിയ, വന്‍പ്രതിഷേധമുയരുന്നു

കോഴിക്കോട് : സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചും സ്ത്രീകളെ അധിക്ഷേപിച്ചുമുള്ള ഇസ്‌ലാമിക മത പ്രഭാഷകന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ വന്‍പ്രതിഷേധമുയരുന്നു.​ വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി നടത്തിയ പ്രസംഗത്തിന്റെ ...

‘ഗോവിന്ദച്ചാമിയ്ക്കും ഈ ശിക്ഷ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു’;പ്രതികരണവുമായി സൗമ്യയുടെ അമ്മ

.ഹൈദരാബാദിൽ യുവഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ  പ്രതികരണവുമായി തൃശൂരിൽ ട്രെയിനിൽ കൊല ചെയ്യപ്പെട്ട കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ.ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് ജീവിച്ചിരിക്കാൻ അർഹതയില്ല. ...

സൗമ്യ വധക്കേസ്; സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ആറംഗബഞ്ചാണ് തള്ളിയത്. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തം ആക്കിയതിനെതിരെ സംസ്ഥാന ...

സൗമ്യ വധക്കേസ്; സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരഗണിച്ചു

ഡല്‍ഹി: സൗമ്യ വധക്കേസില്‍ സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരഗണിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ആ​റം​ഗ ബെ​ഞ്ചാണ് ചേം​ബ​റി​ൽവ​ച്ച് ഹ​ർ​ജി പ​രി​ശോ​ധിച്ചത്. കോ​ട​തി ഉ​ത്ത​ര​വ് ...

സൗമ്യവധക്കേസ് സുപ്രീംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക്

ഡല്‍ഹി: സൗമ്യ വധകേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേ സംസ്‌ഥാന സർക്കാർ നൽകിയ തിരുത്തല്‍ ഹര്‍ജി കേള്‍ക്കുന്നത് സുപ്രിംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസറ്റിസിന്റെ നേതൃത്വത്തിലുള്ള ...

സൗമ്യ വധക്കേസ്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി

ഡല്‍ഹി: സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധി തിരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ ...

സൗമ്യ വധക്കേസ്; എ.ഡി.ജി.പി സന്ധ്യ മാര്‍ക്കണ്ഡേയ കട്ജുവുമായി കൂടിക്കാഴ്ച നടത്തി; സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ നിയമോപദേശം നല്‍കാമെന്ന് കട്ജു

  ഡല്‍ഹി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ, കേസ് അന്വേഷിച്ച എ.ഡി.ജി.പി സന്ധ്യയും വിചാരണക്കോടതി ജഡ്ജി കെ.രവീന്ദ്ര ബാബുവും നിയമോപദേശം തേടി. ...

സൗമ്യവധക്കേസില്‍ തുറന്ന കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്ന് മാര്‍ക്കണ്ഡേയ കട്ജു

ഡല്‍ഹി: സൗമ്യവധക്കേസില്‍ തുറന്ന കോടതിയില്‍ ഹാജരാകുന്നതിന് തയാറാണെന്ന് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. സുപ്രീം കോടതിയില്‍നിന്നും വിരമിച്ച ജഡ്ജിമാര്‍ കോടതിയില്‍ ഹാജരാകുന്നതിന് ഭരണഘടനാപരമായ വിലക്കുണ്ട്. ഭരണഘടനയിലെ 124(7) വകുപ്പ് ...

സൗമ്യ വധക്കേസ്; പുനഃപരിശോധനാ ഹര്‍ജി നവംബര്‍ 18-ലേക്ക് മാറ്റി

ഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം 18-ലേക്ക് മാറ്റി. വധശിക്ഷ റദ്ദാക്കിയ വിധിയെ വിമര്‍ശിച്ച സുപ്രീം കോടതി ...

ഗോവിന്ദചാമിയെ വെറുതെവിട്ടത് തെറ്റാണെന്ന മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; കട്ജു വിശദീകരിക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഗോവിന്ദചാമിയെ വെറുതെവിട്ടത് തെറ്റാണെന്ന് കാണിച്ച് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കിലിട്ട പോസ്റ്റ് സുപ്രീംകോടതി ഹര്‍ജിയായി സ്വീകരിച്ചു. കേസില്‍ തിങ്കളാഴ്ച്ച വാദം പൂര്‍ത്തിയാക്കിയ കോടതി ...

സൗമ്യവധക്കേസ്; സുപ്രീംകോടതിയില്‍ സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകും

ഡല്‍ഹി: സൗമ്യവധക്കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ ഇന്നു സുപ്രീം കോടതിയില്‍ നിര്‍ണായക വാദം. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരേ സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ...

സൗമ്യ വധക്കേസ്; പ്രോസിക്യൂഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനു തെറ്റുപറ്റിയെന്ന് സുപ്രീംകോടതി. സൗമ്യ ട്രെയിനില്‍ നിന്ന് ചാടിയതാണോ അതോ സൗമ്യയെ എടുത്തെറിഞ്ഞതാണോ എന്ന കാര്യം കൃത്യമായി വിശദീകരിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. വാദിഭാഗം ...

സൗമ്യ വധക്കേസ്; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും; വാദം തുറന്ന കോടതിയില്‍

  ഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്ന് രണ്ട് മണിയോടെ ...

സൗമ്യ വധക്കേസ്; തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി തുറന്ന കോടതിയില്‍ കേസ് വാദം കേള്‍ക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. പ്രതി ഗോവിന്ദചാമിയ്ക്ക് കീഴ്‌കോടതി നല്‍കിയ ശിക്ഷ ശരി വെയ്ക്കണമെന്നാവശ്യപ്പെട്ട് ...

സൗമ്യ വധക്കേസ്; സര്‍ക്കാരും സൗമ്യയുടെ മാതാവും ഇന്ന് സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയ്ക്ക് കീഴ്‌കോടതി നല്‍കിയ ശിക്ഷ ശരി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാതാവും സര്‍ക്കാരും ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. തുറന്ന കോടതിയില്‍ കേസ് വാദം ...

ഇര..വേട്ടക്കാരന്‍ ഭേദമില്ലാതെ കൈരളി ടിവി വീണ്ടും…ഗോവിന്ദചാമിയുടെ വക്കീലിനൊപ്പം ടോക് ഷോയില്‍ പങ്കെടുപ്പിച്ചതില്‍ സൗമ്യയുടെ അമ്മയുടെ പ്രതിഷേധം

കൊച്ചി: സൗമ്യവധക്കേസിനെ കുറിച്ചുള്ള സൗമ്യയ്ക്ക് നീതി ലഭിക്കാത്തതെന്തേ? എന്ന പ്രത്യേക ചര്‍ച്ചയില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി എ ആളൂരിനൊപ്പം സൗമ്യയുടെ അമ്മ സുമതിയേയും പങ്കെടുപ്പിച്ചത് വിവാദമാകുന്നു. ഇരയേയും ...

സൗമ്യ വധക്കേസ്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കി

ഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. സുപ്രീം കോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ ...

സൗമ്യ വധക്കേസ്; അമ്മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ഡല്‍ഹി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ മാതാവ് സുമതി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയ സുപ്രീംകോടതി വിധി പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ...

സൗമ്യ നാടിന്റെ മകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സൗമ്യ നാടിന്റെ മകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യയ്ക്ക് നീതി ലഭിക്കാനായി ചെയ്യാന്‍ പറ്റുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സൗമ്യയുടെ അമ്മ സുമതിയുമായി ...

സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തിയെന്ന് സുമതി

തിരുവനന്തപുരം: സൗമ്യയുടെ അമ്മയും സഹോദരനും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂല വിധിയുണ്ടായ പശ്ചാത്തലത്തിലാണ് അമ്മ സുമതിയും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist