ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ ; കണ്ടെത്തിയത് നാട്ടുകാർ ; സംഭവിച്ചത് വൻ സുരക്ഷാ വീഴ്ച
കണ്ണൂർ : ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ. കേരളത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ...