ആ സൗരഭ് വരരുത്, എവിടെ കണ്ടാലും അവനെ ഓടിക്കണം; ഒറ്റവരിയില്‍ വൈറലായി ക്ഷണക്കത്ത്
ലക്നൗ: വ്യത്യസ്തത കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ് ഒരു വിവാഹ ക്ഷണക്കത്ത്. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ബിച്പുരി ഗ്രാമത്തിലെ രോഹിത്തിന്റെയും രജനിയുടെയും വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇത്. ...








