Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആ സൗരഭ് വരരുത്, എവിടെ കണ്ടാലും അവനെ ഓടിക്കണം; ഒറ്റവരിയില്‍ വൈറലായി ക്ഷണക്കത്ത്

by Brave India Desk
Oct 28, 2024, 05:49 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലക്നൗ: വ്യത്യസ്തത കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ് ഒരു വിവാഹ ക്ഷണക്കത്ത്. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ബിച്പുരി ഗ്രാമത്തിലെ രോഹിത്തിന്റെയും രജനിയുടെയും വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇത്.

Stories you may like

ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ ശ്രദ്ധിക്കുക; 40 വർഷം പഴക്കമുള്ള റിസർവേഷൻ സംവിധാനം മാറുന്നു, ഇനി കാര്യങ്ങൾ ഹൈടെക്!

‘ഭാരതം ഒരു ദേവിയല്ല’; വന്ദേമാതരത്തെ ദേശീയഗാനത്തിനൊപ്പം വെക്കരുത്, കേന്ദ്ര നീക്കത്തിനെതിരെ അസദുദ്ദീൻ ഒവൈസി!

ഇക്കഴിഞ്ഞ ഏപ്രില്‍ 15നായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. എന്നാല്‍, ക്ഷണക്കത്ത് ഇപ്പോഴാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വൈറലാകാന്‍ കാരണം അതിന്റെ കെട്ടിലും മട്ടിലുമുള്ള പ്രത്യേകത കൊണ്ടല്ല. അതില്‍ എഴുതിയിരിക്കുന്ന ഒരേയൊരു വരി മൂലമാണ്. ക്ഷണിക്കപ്പെട്ടവരുടെ പേരുകള്‍ക്ക് പുറമേ ഒരാള്‍ വിവാഹത്തില്‍ പങ്കെടുക്കാതെ നോക്കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

ഉപേന്ദ്ര, കമല്‍, ഇമ്രാന്‍, രാജേഷ്, ദല്‍വീര്‍ തുടങ്ങിയവരെയാണ് കല്യാണത്തിന് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍, അതിനൊപ്പം മറ്റൊരു കുറിപ്പും ഉണ്ടായിരുന്നു. ‘ സൗരഭ് വിവാഹത്തിനെത്തിയാല്‍ കര്‍ശനമായി തടയണം. അവന്‍ അവിടെ ഉണ്ടാകാന്‍ പാടില്ല. അവനെ എവിടെ കണ്ടാലും ഓടിക്കണം’, എന്നായിരുന്നു കത്തില്‍. വിവാഹത്തിന് ക്ഷണിക്കാത്തത് മാത്രമല്ല, അയാളെ എവിടെ കണ്ടാലും ഓടിക്കണമെന്ന് കൂടി കണ്ടത് പലരെയും ആശ്ചര്യപ്പെടുത്തി.

ഇതോടെ നിരവധിപേരാണ് തങ്ങളുടെ പരിചയത്തിലുള്ള സൗരഭ് എന്ന് പേരുള്ളവരെ മെന്‍ഷന്‍ ചെയ്ത് വിവാഹ ക്ഷണക്കത്ത് പങ്കുവച്ചത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി മീമുകളും പുറത്തിറങ്ങി. സൗരഭിന്റെ മുന്‍ കാമുകിയെ ആണോ രോഹിത്ത് വിവാഹം കഴിക്കുന്നതെന്നായിരുന്നു പലരുടെയും ചോദ്യം.

Tags: Sourabh
Share2TweetSendShare

Latest stories from this section

വാദിക്കാൻ ഒന്നുമില്ലാതെ വന്നപ്പോൾ ഭാഷ പിടിച്ചു; ഇന്ത്യൻ സൈന്യം ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് പാക് ജനറലിന്റെ പരിഹാസം; വായടപ്പിച്ച് ഇന്ത്യ

വാദിക്കാൻ ഒന്നുമില്ലാതെ വന്നപ്പോൾ ഭാഷ പിടിച്ചു; ഇന്ത്യൻ സൈന്യം ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് പാക് ജനറലിന്റെ പരിഹാസം; വായടപ്പിച്ച് ഇന്ത്യ

ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെ ഉപേക്ഷിക്കുന്നവരല്ല ഞങ്ങൾ, കോൺഗ്രസിനെ ഉന്നംവെച്ച് അഖിലേഷ് യാദവിന്റെ പോസ്റ്റ്; ഒപ്പം മമതയുടെയും സ്റ്റാലിന്റെയും ചിത്രം

ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെ ഉപേക്ഷിക്കുന്നവരല്ല ഞങ്ങൾ, കോൺഗ്രസിനെ ഉന്നംവെച്ച് അഖിലേഷ് യാദവിന്റെ പോസ്റ്റ്; ഒപ്പം മമതയുടെയും സ്റ്റാലിന്റെയും ചിത്രം

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം ;യാത്രക്കാരുടെ കാവൽദൈവമായ ഓം ബന്ന

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം ;യാത്രക്കാരുടെ കാവൽദൈവമായ ഓം ബന്ന

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

മുഖ്യമന്ത്രി കസേരയിൽ കണ്ണ്; കോൺഗ്രസിലെ പോര് ജനം ആസ്വദിക്കുന്നു, ഫ്ലക്സ് കണ്ടല്ല തീരുമാനമെന്ന് കെ മുരളീധരൻ!

Discussion about this post

Latest News

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ ശ്രദ്ധിക്കുക; 40 വർഷം പഴക്കമുള്ള റിസർവേഷൻ സംവിധാനം മാറുന്നു, ഇനി കാര്യങ്ങൾ ഹൈടെക്!

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

‘ഭാരതം ഒരു ദേവിയല്ല’; വന്ദേമാതരത്തെ ദേശീയഗാനത്തിനൊപ്പം വെക്കരുത്, കേന്ദ്ര നീക്കത്തിനെതിരെ അസദുദ്ദീൻ ഒവൈസി!

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ഫേസ്ബുക്ക് മുതൽ മുതൽ സാംസങ് വരെ: ബ്രാൻഡിംഗിലെ ‘ബ്ലൂ’ മാജിക്!

വാദിക്കാൻ ഒന്നുമില്ലാതെ വന്നപ്പോൾ ഭാഷ പിടിച്ചു; ഇന്ത്യൻ സൈന്യം ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് പാക് ജനറലിന്റെ പരിഹാസം; വായടപ്പിച്ച് ഇന്ത്യ

വാദിക്കാൻ ഒന്നുമില്ലാതെ വന്നപ്പോൾ ഭാഷ പിടിച്ചു; ഇന്ത്യൻ സൈന്യം ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് പാക് ജനറലിന്റെ പരിഹാസം; വായടപ്പിച്ച് ഇന്ത്യ

“അറുപത് രൂപയുടെ പാല് വാങ്ങാൻ പോയാൽ ആയിരം രൂപയുടെ ബില്ല് വരുന്നത് എന്തുകൊണ്ട്?”

“അറുപത് രൂപയുടെ പാല് വാങ്ങാൻ പോയാൽ ആയിരം രൂപയുടെ ബില്ല് വരുന്നത് എന്തുകൊണ്ട്?”

ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെ ഉപേക്ഷിക്കുന്നവരല്ല ഞങ്ങൾ, കോൺഗ്രസിനെ ഉന്നംവെച്ച് അഖിലേഷ് യാദവിന്റെ പോസ്റ്റ്; ഒപ്പം മമതയുടെയും സ്റ്റാലിന്റെയും ചിത്രം

ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെ ഉപേക്ഷിക്കുന്നവരല്ല ഞങ്ങൾ, കോൺഗ്രസിനെ ഉന്നംവെച്ച് അഖിലേഷ് യാദവിന്റെ പോസ്റ്റ്; ഒപ്പം മമതയുടെയും സ്റ്റാലിന്റെയും ചിത്രം

എലികളെ പൂജിക്കുന്ന ക്ഷേത്രമോ?വിശ്വാസം അത്ഭുതം സൃഷ്ടിക്കുന്ന കർണി മാതാ ക്ഷേത്രം

എലികളെ പൂജിക്കുന്ന ക്ഷേത്രമോ?വിശ്വാസം അത്ഭുതം സൃഷ്ടിക്കുന്ന കർണി മാതാ ക്ഷേത്രം

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം ;യാത്രക്കാരുടെ കാവൽദൈവമായ ഓം ബന്ന

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം ;യാത്രക്കാരുടെ കാവൽദൈവമായ ഓം ബന്ന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies