ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍:അയര്‍ലണ്ടിനെ 201 റണ്‍സിന് തോല്‍പിച്ചു
ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍ കടന്നു. ചെറുമീനുകളായ അയര്‍ലണ്ടിനെ 201 റണ്‍സിന് തോല്‍പിച്ചാണ് ദക്ഷിണാഫ്രിക്ക പൂള്‍ ബിയില്‍ ക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് മത്സരങ്ങളില്‍ ജയിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയോട് ...