13 വർഷത്തെ ആഗ്രഹം സഫലമാകാൻ രണ്ട് ദിവസം കൂടി മാത്രം; ഒടുവിൽ ഞാൻ ഇന്ത്യയുടെ കുപ്പായം അണിയുന്നു; പ്രാരാബ്ദങ്ങൾക്കിടയിലും ആദ്യ കടമ്പ കടക്കാൻ ആത്മവിശ്വാസത്തോടെ അമൽ
മാലിദ്വീപ്; "13 വർഷമായി മനസിൽ കൊണ്ടുനടന്ന ഇന്ത്യയെ പ്രതിനിധീകരിച്ച് ടൂർണമെന്റിൽ പങ്കെടുക്കുക എന്ന ആഗ്രഹം ആഗ്രഹം സഫലീകരിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം. ചില സമയങ്ങളിൽ അത് ഒരിക്കലും ...