യു.പിയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യ കിം ജുംഗ് സൂക്ക്
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം. മുഖ്യാതിഥിയായി വന്നത് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യ കിം ജുംഗ് സൂക്കാണ്. ദക്ഷിണ കൊറിയയിലെയും ഇന്ത്യയിലെയും കലാകാരന്മാര് ക്വീന്‍ ...