ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം. മുഖ്യാതിഥിയായി വന്നത് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യ കിം ജുംഗ് സൂക്കാണ്.
ദക്ഷിണ കൊറിയയിലെയും ഇന്ത്യയിലെയും കലാകാരന്മാര് ക്വീന്‍ ഹാവു പാര്‍ക്കില്‍ പ്രകടനം നടത്തി. മൂന്ന് ലക്ഷം ദീപങ്ങള്‍ ദീപോത്സവത്തിന്റെ ഭാഗമായി ഇവിടെ കത്തിക്കുന്നതായിരിക്കും. ഇതിലൂടെ ഒരു ലോക റെക്കോഡ് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്.
അയോദ്ധ്യയില്‍ പില്ക്കാലത്ത് ജീവിച്ചിരുന്നു രാജകുമാരിയ സുരിരത്നയുടെ പേരിലുള്ള സ്മാരകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിം ജുംഗ് സൂക്കും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തുടക്കം കുറിച്ചു.
രാജകുമാരിയായിരുന്ന സുരിരത്ന കോറിയന്‍ രാജാവായിരു്നു സുരോയെയായിരുന്നു പില്ക്കാലത്ത് വിവാഹം ചെയ്തിരുന്നത്.
Discussion about this post