സൗത്ത് സുഡാന്‍ വൈസ് പ്രസിഡന്റിനും ഭാര്യയ്ക്കും കൊറോണ; ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചു
ജൂബ : സൗത്ത് സുഡാന്റെ വൈസ് പ്രസിഡന്റായ റീക് മാച്ചറിന് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും പ്രതിരോധ മന്ത്രിയുമായ ആഞ്ചലീന ടെനി, ഇവരുടെ അംഗരക്ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ...