‘മമത ബാനര്‍ജിക്കെതിരെ മത്സരിക്കാന്‍ പറഞ്ഞാലും ഞാന്‍ തയ്യാര്‍’: ബിജെപിയില്‍ ചേര്‍ന്ന മുന്‍ തൃണമൂല്‍ എംഎല്‍എ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് മമതയുടെ വിശ്വസ്തനായിരുന്ന സൊവാന്‍ ചാറ്റര്‍ജി. കൊല്‍ക്കത്ത മുന്‍ മേയര്‍ കൂടിയായിരുന്ന സൊവാന്‍ ചാറ്റര്‍ജി കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പിയില്‍ ...