1995 ൽ വനിതയെന്ന് പോലും നോക്കാതെ സമാജ് വാദി പാർട്ടിക്കാർ ആക്രമിച്ചപ്പോൾ രക്ഷിക്കാൻ ബി ജെ പി മാത്രമേ ഉണ്ടായിരുന്നുള്ളൂ; നന്ദി പ്രകടിപ്പിച്ച് മായാവതി
ലക്‌നൗ: 1995 ലെ ലക്‌നൗ ഗസ്റ്റ് ഹൌസ് സംഭവത്തിൽ സമാജ് വാദിക്കാർ തന്നെ മാരകമായി ആക്രമിച്ചത് ഓർത്തെടുത്ത് ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി. അന്ന് കേന്ദ്രത്തിൽ ...