ബഹിരാകാശത്തിന്റെ ഗന്ധം എന്താണ്?: ഭൂമിയിലെ ഏത് മണത്തിനോടാണ് സാമ്യം; ഉത്തരവുമായി ബഹിരാകാശ യാത്രകർ
ഭൂമിയിൽ ജീവിക്കുന്ന ഏതൊരാൾക്കും ബഹിരാകാശം എന്നുമൊരു കൗതുകമാണ്. ഭൂമിക്കപ്പുറമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നു,എങ്ങനെ ഇരിക്കും എന്നതിനെ കുറിച്ചെല്ലാം അറിയാൻ മനുഷ്യകുലം അതീവതൽപ്പരനാണ്. അത്‌കൊണ്ടുതന്നെയാണ് വർഷംതോറും നിരവധി ബഹിരാകാശ ...