സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐക്ക് വധഭീഷണി; സസ്‌പെൻഷനിലുള്ള മംഗലപുരം എ.എസ്.ഐ അറസ്റ്റിൽ; വകുപ്പുതല അന്വേഷണം
കഴക്കൂട്ടം: സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിൽ സസ്‌പെൻഷനിലുള്ള മംഗലപുരം എ.എസ്.ഐ ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. ഗുണ്ടാബന്ധത്തിന്റെ ...