മകന് കാഴ്ചക്കുറവെന്ന് കണ്ടെത്തി; ഏഴു കോടി ചിലവാക്കി അത്ഭുത കണ്ണട നിർമ്മിച്ച് മാതാപിതാക്കൾ
മാഡ്രിഡ്: കാഴ്ചശക്തി കുറഞ്ഞ മകന് വേണ്ടി ഏഴു കോടിയുടെ അത്ഭുത കണ്ണട നിർമ്മിച്ചിരിക്കുകയാണ് സ്പെയിൻകാരായ ദമ്പതിമാർ. പിച്ചവച്ച് നടക്കാൻ പഠിക്കുന്ന സമയത്ത് പടിക്കെട്ടുകൾ കയറാനും മുന്നിലെ തടസങ്ങൾ ...








