Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മകന് കാഴ്ചക്കുറവെന്ന് കണ്ടെത്തി; ഏഴു കോടി ചിലവാക്കി അത്ഭുത കണ്ണട നിർമ്മിച്ച് മാതാപിതാക്കൾ

by Brave India Desk
Jul 2, 2021, 01:11 pm IST
in International
Share on FacebookTweetWhatsAppTelegram

മാഡ്രിഡ്: കാഴ്ചശക്തി കുറഞ്ഞ മകന് വേണ്ടി ഏഴു കോടിയുടെ അത്ഭുത കണ്ണട നിർമ്മിച്ചിരിക്കുകയാണ് സ്പെയിൻകാരായ ദമ്പതിമാർ. പിച്ചവച്ച് നടക്കാൻ പഠിക്കുന്ന സമയത്ത് പടിക്കെട്ടുകൾ കയറാനും മുന്നിലെ തടസങ്ങൾ ഒഴിവാക്കാനും മകൻ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ജേയ്മി പ്യൂഗും ഭാര്യ കോൺസ്റ്റൻസ ലുസേറോയും കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് എത്തിച്ചത്.

കുട്ടിക്ക് കാഴ്ച കുറവാണ് എന്ന് തിരിച്ചറിഞ്ഞതോടെ ചികിത്സിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ ചികിത്സിച്ച് നേരെയാക്കുവാൻ സാധിക്കുകയില്ലെന്ന് ബോദ്ധ്യമായതോടെ എൻജിനീയർ ആയ പ്യൂഗും ഡോക്ടറായ അദ്ദേഹത്തിന്റെ ഭാര്യയും, മകന് വേണ്ടി പ്രത്യേകം കണ്ണട ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.

Stories you may like

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

അസിം മുനീറിന്റെ ‘ഇരട്ടത്താപ്പ്’ പൊളിഞ്ഞു? ഇറാന്റെ കടുത്ത നിലപാടിൽ പാകിസ്താൻ വെട്ടിൽ; ഇസ്ലാമാബാദിൽ ‘ലോക്ക്ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ!

900,000 യൂറോ (ഏഴു കോടി ഇന്ത്യൻ രൂപ) ചിലവിലാണ് അവർ മകന് വേണ്ടി കണ്ണട നിർമ്മിച്ചത്. ഒറ്റനോട്ടത്തിൽ കണ്ടാൽ വീഡിയോ ഗെയിം കളിക്കാൻ ഉപയോഗിക്കുന്ന കണ്ണടകളാണെന്ന് പറയുന്ന ഇവ ഒരു 3ഡി ഇമേജ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കണ്ണട ഉപയോഗിക്കുന്ന വ്യക്തിയുടെ മുന്നിൽ ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ വന്നാൽ കണ്ണട ഈ വ്യക്തിക്ക് മുന്നറിയിപ്പ് നൽകും. കൂടാതെ ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിനെ കേന്ദ്രീകരിച്ച് അവയെ വലുതാക്കാനും ആ വസ്തുവിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും ഈ കണ്ണടയ്ക്ക് കഴിയും.

ഈ കണ്ണട വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാനും പ്യൂഗ് തീരുമാനിച്ചിട്ടുണ്ട്. ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ പ്രത്യേകമായി നിർമ്മിക്കുന്ന ഈ കണ്ണടകൾ വിപണിയിൽ ഏകദേശം 4900 യൂറോ (നാല് ലക്ഷം രൂപ) നിരക്കിൽ വിൽക്കാനാണ് പദ്ധതി. ഈ വർഷം തന്നെ കണ്ണട സ്പെയിനിലെയും ഡെന്മാർക്കിലേയും വിപണിയിൽ എത്തിക്കുവാനാണ് പ്യൂഗിന്റെ ശ്രമം. ഭാവിയിൽ ഇവയിൽ ശബ്ദനിർദേശങ്ങളും ഗൂഗിൾ മാപ്പും ചേർക്കാനും ആലോചനയുണ്ടെന്നും പ്യൂഗ് പറയുന്നു.

Tags: Specs worth 7 Cr
Share7TweetSendShare

Latest stories from this section

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village

ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

Discussion about this post

Latest News

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ

കേരളം വെന്തുരുകുന്നു! മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിർദ്ദേശിച്ച് ദുരന്തനിവാരണ അതോറിറ്റി

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies