വേദന മാറാൻ മാത്രമല്ല, എട്ടുകാലിയെ തുരത്താനും ഇനി പെയിൻ ബാം; ഒരു മാസം വരെ വീട്ടിൽ മാറാല കാണില്ല
വീട് വൃത്തിയാക്കുമ്പോൾ ഏറെ ശ്രമകരമായ ഒന്നാണ് മാറാല അടിയ്ക്കുക എന്നത്. മേൽക്കൂരയുടെ ഭാഗങ്ങളിൽ ആണ് പ്രധാനമായും മാറാല ഉണ്ടാകുക. ദീർഘനേരം തല ഉയർത്തി നിന്ന് ഇത് വൃത്തിയാക്കുക ...