ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സിയ്ക്ക് പുതിയ സ്‌പോൺസർമാർ; കരാറിലൊപ്പുവച്ചത് അന്താരാഷ്ട്ര ഭീമൻ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോൺസർമാരായി അന്താരാഷ്ട്ര കമ്പനിയായ അഡിഡാസിനെ തിരഞ്ഞെടുത്തു. നിലവിലെ സ്‌പോൺസർമാരായ ജീൻസ് നിർമ്മാതാക്കളായ 'കില്ലറു'മായുള്ള കരാർ ഈ മാർച്ചിൽ അവസാനിക്കുന്നതിനാലാണ് അഡിഡാസ് ...