ഏത് പനിയും എലിപ്പനിയാകാം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് ; മരണം സംഭവിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ഒഴിവാക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് പ്പ് മന്ത്രി ...