കോവിഡ് പ്രതിരോധം; സ്പുട്നിക് V വാക്സീന്‍റെ ഉല്‍പ്പാദനം ആരംഭിച്ചു; ഉല്പാദിപ്പിക്കുന്നത് പ്രതിവര്‍ഷം 10 കോടി ഡോസ്
ഡൽഹി: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച ലോകത്ത് ആദ്യം റജിസ്റ്റർ ചെയ്ത കോവിഡ് വാക്സീനായ സ്പുട്നിക് V വാക്സീന്‍റെ രാജ്യത്തെ ഉല്‍പ്പാദനം ആരംഭിച്ചു. റഷ്യന്‍ ഡയറക്ട് ഇന്വെസ്റ്റ്മെന്റ് ഫണ്ട്, ...