ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സ്വര്‍ണ തിളക്കം; സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ദീപിക – ഹരീന്ദര്‍ സഖ്യത്തിന് വിജയം; നേടിയത് ഇന്ത്യയുടെ 20ാം സ്വര്‍ണം
ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി സ്വര്‍ണ നേട്ടം. സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ - ഹരീന്ദര്‍ ...