നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളി നടി ശ്രാവന്തി ചാറ്റർജി ബിജെപിയിൽ ചേർന്നു
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ ബംഗാളി നടി ശ്രാവന്തി ചാറ്റർജി ബിജെപിയിൽ ചേർന്നു. ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്, പാർട്ടിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ...