ഓൺലൈൻ വാതുവയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; ശ്രദ്ധ കപൂർ ഉൾപ്പെടെ കൂടുതൽ താരങ്ങൾക്ക് ഇഡി നോട്ടീസ്
മുംബൈ: ഓൺലൈൻ വാതുവയ്പ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ് അയച്ച് ഇഡി. ശ്രദ്ധ കപൂർ, ഹുമ ഖുറേഷി, ഹിന ഖാൻ, കപിൽ ശർമ്മ ...