ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിയമന അഴിമതി; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭാര്യയായ മാദ്ധ്യമ പ്രവർത്തകയ്ക്ക് നിയമനം നൽകുന്നത് യോഗ്യതയുള്ളവരെ മറികടന്നെന്ന് പാർട്ടി അംഗം
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സിപിഎമ്മിന്റെ നിയമന അഴിമതിയെന്ന ആരോപണവുമായി പാർട്ടി അംഗം രംഗത്ത്. മാദ്ധ്യമ പ്രവർത്തകയും സിപിഎം തൃശൂർ ജില്ലകമ്മിറ്റിയംഗത്തിന്റെ ഭാര്യയുമായ എം.എസ് ശ്രീകലയെ അസിസ്റ്റന്റ് ...