ശ്രീലങ്കയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശവാദവുമായി വിക്രമസിംഗെ
കൊളംബോ: ശ്രീലങ്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശവാദവുമായി രംഗത്ത്. കേവല ഭൂരിപക്ഷത്തിന് ഏഴു സീറ്റുകള്‍ മാത്രമാണ് കുറവുളളതെന്നും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അതൊരു ...