101 പവൻ സ്വർണവും പണവും സ്ത്രീധനമായി കൊടുത്തു; ശ്രീമഹേഷ് കഴിഞ്ഞത് പിതാവിന്റെ ആശ്രിത പെൻഷൻ ഉപയോഗിച്ച്; വിദ്യ കടുത്ത മർദ്ദനത്തിന് ഇരയായിരുന്നുവെന്നും വെളിപ്പെടുത്തൽ
ആലപ്പുഴ: മാവേലിക്കരയിൽ അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണവും കൊലപാതകമാണെന്ന സംശയമുയർത്തി മാതാപിതാക്കളും ബന്ധുക്കളും. 2019 ജൂൺ നാലിനാണ് വിദ്യയെ ശ്രീമഹേഷിന്റെ വീട്ടിൽ തൂങ്ങിമരിച്ച ...