ഒരു ടണ്‍ പൂക്കളാല്‍ ശ്രീനാരായണ ഗുരുവിന്റെ വര്‍ണച്ചിത്രം; ചിത്രവിസ്മയമൊരുക്കി ഡാവിഞ്ചി സുരേഷ്
കൊടുങ്ങല്ലൂര്‍: ചതയദിനത്തിൽ 60 അടി വലുപ്പത്തില്‍ ശ്രീനാരായണഗുരുവിന്റെ ഛായാചിത്രം ഒരുക്കി വീണ്ടും ഡാവിഞ്ചി ചിത്ര വിസ്മയം.ഒരു ടണ്‍ പൂക്കളിലാണ് ഈ ചിത്രവിസ്മയം രൂപമെടുത്തത്. ഗുരുദേവ ജയന്തി ആഘോഷവുമായി ...