ആചാരവിവാദത്തില്‍ കടകംപള്ളിക്ക് ശ്രീധരന്‍ പിള്ളയുടെ മറുപടി: ‘ഗുരുദേവനെ അംഗീകരിക്കുന്നുണ്ടോ?’
ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ചെന്നതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ ...