ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം; ഉദ്യോഗസ്ഥർക്കെതിരേ ഉചിത നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
എറണാകുളം: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ഉചിത നടപടി സ്വീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി. വിശ്വാസികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ...