ശ്രീപത്മനാഭനെ വണങ്ങാൻ ഇനി പുതിയ രീതി; ക്ഷേത്രദർശനത്തിന് ഒരുങ്ങും മുൻപ് ഇത് ശ്രദ്ധിക്കൂ
തിരുവനന്തപുരം: ചിങ്ങപ്പിറവിയായ വ്യാഴംമുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ദർശനരീതിയിൽ മാറ്റം. കിഴക്കുഭാഗത്ത് നിന്നെത്തുന്നവർ ആലുവിളക്ക് ചുറ്റി വടക്കുഭാഗം വഴി ശ്രീകോവിലിൽ പ്രവേശിക്കണം. തുടർന്ന് ശ്രീപത്മനാഭന്റെ പാദഭാഗത്തുകൂടി ഒറ്റക്കൽ ...