ഇത്തവണ നടി ശ്രീ റെഡ്ഡിയുടെ ‘ആക്രമണ’ത്തിന് ഇരയായത് സച്ചിന് ‘ നടി ചാര്‍മിയുമായി ബന്ധപ്പെടുത്തിയാണ് ആരോപണമെന്ന് മാധ്യമങ്ങള്‍
ഹൈദരാബാദ്: സിനിമയിലുള്ള സഹപ്രവര്‍ത്തകര്‍ക്ക് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിനെതിരെ ആരോപണവുമായി തെന്നിന്ത്യന്‍ സിനമാ നടി ശ്രീ റെഡ്ഡി. 'സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ ...