മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിന് സമീപത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി യുപി സര്‍ക്കാര്‍; പൊളിച്ചത് റെയില്‍വേ ഭൂമിയിലെ കെട്ടിടങ്ങള്‍
ലക്‌നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിന് അരികില്‍ നിര്‍മ്മിച്ച നൂറിലധികം കെട്ടിടങ്ങള്‍ യുപി സര്‍ക്കാര്‍ പൊളിച്ച് മാറ്റി. ജന്മസ്ഥാനിന് സമീപത്തെ നയി ബസ്ത എന്ന പ്രദേശം കൈയ്യടക്കി ...