ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ് : പാക്കിസ്ഥാനില്‍ ആറ് പേര്‍ക്ക് വധശിക്ഷ
ഇസ്ലാമാബാദ് : ദൈവനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാനില്‍ ആറ് പേര്‍ക്ക് വധശിക്ഷ. കേസില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും ...