ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ അക്രമിച്ച തീവ്രവാദി സംഘത്തെ വധിച്ചു
ലാഹോര്‍: 2009-ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസ് ആക്രമിച്ച തീവ്രവാദി സംഘത്തില്‍ ഉള്‍പ്പെട്ട നാല് പേരെ ഏറ്റുമുട്ടലില്‍ വധിച്ചു. ലഷ്‌കര്‍-ഇ-ഝാംഗ്‌വി എന്ന തീവ്രവാദ സംഘടനയില്‍ ഉള്‍പ്പെട്ട നാല് ...