Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ അക്രമിച്ച തീവ്രവാദി സംഘത്തെ വധിച്ചു

by Brave India Desk
Aug 29, 2016, 09:24 am IST
in International
Share on FacebookTweetWhatsAppTelegram

sreelankan cricket teamലാഹോര്‍: 2009-ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസ് ആക്രമിച്ച തീവ്രവാദി സംഘത്തില്‍ ഉള്‍പ്പെട്ട നാല് പേരെ ഏറ്റുമുട്ടലില്‍ വധിച്ചു. ലഷ്‌കര്‍-ഇ-ഝാംഗ്‌വി എന്ന തീവ്രവാദ സംഘടനയില്‍ ഉള്‍പ്പെട്ട നാല് പേരെയാണ് പാകിസ്ഥാന്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. ലാഹോറിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (സി.ഐ.ഡി) ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് നാല് പേരും കൊല്ലപ്പെട്ടത്. ഇവര്‍ നാല് പേരും ശ്രീലങ്കന്‍ ടീമിനെ ആക്രമിച്ച സംഘത്തിലും ഉള്‍പ്പെട്ടിരുന്നതായി പാക് പോലീസ് വ്യക്തമാക്കി.

ഏഴംഗ സംഘമാണ് സി.ഐ.ഡി ഓഫീസ് ആക്രമിച്ചത്. നാല് പേരെ ഉടന്‍ വധിച്ചു. മൂന്ന് പേര്‍ രക്ഷപെട്ടു. സുബൈര്‍ എന്ന നായിക് മുഹമ്മദ്, അബ്ദുള്‍ വഹാബ്, അഡ്‌നാന്‍ അര്‍ഷാദ്, അതിഖ്വര്‍ റഹ്മാന്‍ എന്നിവരെയാണ് വധിച്ചത്. ലങ്കന്‍ ക്രിക്കറ്റ് ടീമിനെ ആക്രമിച്ചതിന് പുറമെ 2008ല്‍ മൂണ്‍ മാര്‍ക്കറ്റില്‍ നടന്ന തീവ്രവാദി ആക്രമണത്തിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

Stories you may like

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

ലങ്കന്‍ ടീമിനെ ആക്രമിച്ച സംഭവത്തില്‍ ലഷ്‌കര്‍-ഇ-ഝാംഗ്‌വിയിലെ ആറ് തീവ്രവാദികള്‍ കുറ്റക്കാരാണെന്ന് പാകിസ്ഥാന്‍ തീവ്രവാദ വിരഒദ്ധ കോടതി വിധിച്ചിരുന്നു.

Tags: attackedsreelankan cricket teamlahore
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies