പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച്ച
ഡല്‍ഹി : പ്രധാനമന്തി നരേന്ദ്രമോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ജാഫ്‌ന സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് ഒരാള്‍ പ്രധാനമന്ത്രിയുടെ അടുത്തെത്താന്‍ ശ്രമിച്ചത്. കയ്യെത്തുന്ന ദൂരത്തില്‍ ...