sreenagar

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ശ്രീനഗര്‍: ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്ദിപ്പോര സ്വദേശിനിയായ ആബിദയാണ് (45) മരിച്ചത്. നവംബർ മൂന്നിന് ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് ...

കശ്മീരിന്റെ വശ്യതയിൽ മതിമറന്ന് വിദേശ പ്രതിനിധികൾ; ദാൽ തടാകത്തിൽ ബോട്ട് റേസിംഗ്; വൈറലായി ചിത്രങ്ങൾ

ശ്രീനഗർ: കശ്മീരിന്റെ സൗന്ദര്യത്തിൽ മതിമറന്ന് ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിൽ എത്തിയ പ്രതിനിധികൾ. കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ഇന്ത്യയിലേക്കുള്ള വരവ് ആഘോഷമാക്കുകയാണ് ഇവർ. ദാൽ ...

ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; അതിഥികളെ വരവേറ്റ് ശ്രീനഗർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടക്കുന്ന ജി20 യോഗത്തിന് ഇന്ന് തുടക്കം. വിനോദസഞ്ചാരത്തെക്കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗമാണ് ഇന്ന് ആരംഭിക്കുന്നത്. വിദേശ പ്രതിനിധികൾ എത്തുന്ന യോഗമായതിനാൽ കശ്മീർ ...

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, ഒരാൾക്ക് പരുക്ക്

ശ്രീനഗര്‍ : ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരുക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് ...

ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് രാത്രികാല സർവ്വീസ് ആരംഭിച്ചു; ആദ്യ സർവ്വീസ് ഡല്‍ഹിയിലേയ്ക്ക്

ശ്രീനഗര്‍: ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് ആദ്യ രാത്രികാല വിമാനസര്‍വീസ് നടത്തി. വെള്ളിയാഴ്ച രാത്രി ഗോ എയര്‍ വിമാനമാണ് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയത്. രാത്രി 7.15നാണ് വിമാനം ...

’31 വര്‍ഷത്തിന് ശേഷം ശ്രീനഗറിലെ ശീതള്‍ നാഥ് ക്ഷേത്രം തുറന്നു’; 370-ാം വകപ്പും 35-എയും എടുത്തുകളഞ്ഞത് മൂലമാണ് ക്ഷേത്രം തുറക്കാനിടയാക്കിയതെന്ന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച്‌ പണ്ഡിതര്‍

കശ്മീര്‍: 31 വര്‍ഷത്തിന് ശേഷം ശ്രീനഗറിലെ ശീതള്‍ നാഥ് ക്ഷേത്രം വീണ്ടും തുറന്നു. ഫിബ്രവരി 17 ബുധനാഴ്ചയാണ് 31 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനഗറിലെ ക്രാലഖുദിലുള്ള ശീതല്‍ ...

നഗ്രോട്ട ഏറ്റുമുട്ടല്‍; ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം സുരക്ഷാസൈന്യം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു - ശ്രീനഗര്‍ ദേശീയപാതയിലെ നഗ്രോട്ടയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം സുരക്ഷാസൈന്യം കണ്ടെത്തി. സാംബ ...

ചരിത്രത്തില്‍ ആദ്യമായി ശ്രീനഗറില്‍ സി.ആര്‍.പി.എഫ്. മേധാവിയായി വനിതാ ഐപിഎസ് ഓഫീസര്‍ക്ക് നിയമനം

ശ്രീനഗര്‍: ശ്രീനഗറില്‍ ചരിത്രത്തില്‍ ആദ്യമായി സി.ആര്‍.പി.എഫ്. മേധാവിയായി വനിതാ ഐപിഎസ് ഓഫീസര്‍ക്ക് നിയമനം. തെലങ്കാന കാഡറില്‍ നിന്നുള്ള 1996 ബാച്ച് ഐ.പി.എസ്. ഓഫീസറായ ചാരു സിന്‍ഹയെ ആണ് ...

കുപ്‌വാരയില്‍ സുരക്ഷാസേന പത്ത് കിലോ മയക്കുമരുന്നും ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു; മൂന്നുപേർ അറസ്റ്റിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ പത്ത് കിലോ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളും ...

ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം: മൂന്നു സൈനീകർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്ക്

ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു എസ്.എസ്.ബി ജവാന്മാര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്ക്. പഴയ ശ്രീനഗര്‍ നഗരത്തിലെ നൗഹാത്തയിലാണ് സംഭവം. സൈനീകരും പൊലീസും ...

ജമ്മു-ശ്രീനഗര്‍ ദേശീയ പാതയ്ക്കരികില്‍ കുഴിബോംബ്; പാത താല്‍ക്കാലികമായി അടച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദേശീയപാതയ്ക്കരികില്‍ കുഴിബോംബ് കണ്ടെത്തി. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ജമ്മു- ശ്രീനഗര്‍ ദേശീയപാത താല്‍ക്കാലികമായി അടച്ചു. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ...

ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളോട് കശ്മീര്‍ വിടാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍;സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ടാണ് നടപടി

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജമ്മു കശ്മീര്‍ വിടാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് ...

ജമ്മു-കാശ്മീരില്‍ പോളിങിനിടെ കല്ലേറ്;2 ഡിവൈഎസ്പിമാര്‍ക്ക് പരിക്ക്‌

കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന ശ്രീനഗറിലെ വിവിധ മണ്ഡലങ്ങളില്‍ വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ നടത്തിയ കല്ലേറില്‍ 2 ഡിവൈഎസ്പിമാരടക്കം നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്:ജമ്മു-ശ്രീനഗര്‍ ഹൈവേ യാത്രാ വിലക്ക് സര്‍ക്കാര്‍ പുന:പരിശോധിക്കുന്നു

പുല്‍വാമ ആക്രമണത്തിന് പിന്നാലെ തെരഞ്ഞെടുപ്പുകൂടി വന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലായി ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ...

‘പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ജോലി പോകും’ മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി സ്‌ക്കുളിലെ അധ്യാപകരോട് ചെയ്തത്‌

ശ്രീനഗര്‍: വിവാഹം കഴിച്ചതിന്റെ പേരില്‍ ജമ്മുകാശ്മീരിലെ രണ്ട് അധ്യാപകരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി പരാതി. പ്രണയം വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കുമെന്ന് പറഞ്ഞാണ് പുലവ ജില്ലയിലെ സ്വകാര്യ ...

ഭീകരര്‍ക്ക് ധനസഹായം, ശ്രീനഗറില്‍ വ്യവസായി അറസ്റ്റില്‍

ഡല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും ധനസഹായം നല്‍കിയെന്ന കേസില്‍ ശ്രീനഗറില്‍ വ്യവസായിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. സഹൂര്‍ അഹമ്മദ് വറ്റാലിയാണ് അറസ്റ്റിലായത്. പാക്കിസ്ഥാനില്‍ നിന്ന് എത്തുന്ന ...

ദംഗല്‍ താരം സൈറയുടെ കാര്‍ തടാകത്തിലേക്ക് മറിഞ്ഞ് അപകടം

ദംഗല്‍ താരം സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വച്ചായിരുന്നു അപകടം.  സൈറയും കുടുംബാംഗങ്ങളും കാറിലുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ ...

ശ്രീനഗറില്‍ ഏഴു സ്ഥലങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ശ്രീനഗര്‍: കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏഴു സ്ഥലങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. വിഘടനവാദികളുടെ പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വീണ്ടും ...

കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; ശ്രീനഗറിന്റെ നിയന്ത്രണം ബിഎസ്എഫ് ജവാന്മാര്‍ ഏറ്റെടുത്തു

ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരമായ ശ്രീനഗറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ബിഎസ്എഫ് ജവാന്മാരെ വിന്യസിപ്പിച്ചു. 12 വര്‍ഷത്തിനു ശേഷമാണ് ശ്രീനഗറിന്റെ സുരക്ഷ അതിര്‍ത്തിരക്ഷാ സേനയെ ...

ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലേറും, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിയും

ശ്രീനഗര്‍:ജമ്മു കശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തിലൊളിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ നടത്തുമ്പോള്‍ നൂറുകണക്കിന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. സുരക്ഷാസേനയ്ക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist