മുൻ കേന്ദ്രമന്ത്രിയും ചാമരാജനഗർ എംപിയുമായ ശ്രീനിവാസ പ്രസാദ് അന്തരിച്ചു
ബംഗളൂരു: മുൻ കേന്ദ്രമന്ത്രിയും കർണാടക ചാമരാജനഗറിൽ നിന്നുള്ള ബിജെപി എംപിയുമായ ശ്രീനിവാസ പ്രസാദ് അന്തരിച്ചു. 76 വയസായിരുന്നു. വാർദ്ധഖ്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ...