ശ്രീലങ്കന്‍ സ്‌ഫോടനം: 200 മതപണ്ഡിതരുള്‍പ്പെടെ 600 വിദേശികളെ രാജ്യത്തു നിന്നു പുറത്താക്കി ,പുറത്താക്കിയവരില്‍ ഇന്ത്യ,പാക് സ്വദേശികളും
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 200 മുസ്ലിം പണ്ഡിതരടക്കം 600 വിദേശികളെ രാജ്യത്തുനിന്ന് പുറത്താക്കി. മതപുരോഹിതര്‍ നിയമവിധേയമായാണു വന്നതെങ്കിലും വീസ കാലാവധി കഴിഞ്ഞും താമസിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ...