‘ എന്റെ കുട്ടികൾ വിവാഹിതരായി’; ഭാഗ്യയുടെയും ശ്രേയസ്സിന്റെയും വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തൃശ്ശൂർ: മകൾ ഭാഗ്യയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. വിവാഹത്തിന്റെ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആയിരുന്നു അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. ...